കാട്ടുകുളങ്ങരറോഡരികിൽ വീണ്
കിടക്കുന്നത് കണ്ട് ജില്ലാ ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു. ആദ്യം ആളെ തിരിച്ചറിഞ്ഞില്ലെങ്കിലും പിന്നീട് തിരിച്ചറിഞ്ഞു. മാർബിൾ ജോലി ചെയ്യുന്ന രാജസ്ഥാൻ സ്വദേശി ബൽവീർ സിംഗ് 50 ആണ് മരിച്ചത്. സമീപം ഹെൽമറ്റ് കണ്ടതിനാൽ ഇരുചക്ര വാഹനത്തിൽ നിന്നും വീണതാണോ എന്ന സംശയം ഉണ്ടായിരുന്നു. ഐഡി കാർഡ് ലഭിച്ചതോടെ ആളെ തിരിച്ചറിയുകയായിരുന്നു. ഹോസ്ദുർഗ്
0 Comments