Ticker

6/recent/ticker-posts

കാറും ഥാർ ജീപ്പും കൂട്ടിയിടിച്ച് യുവതി മരിച്ചു കുട്ടിയുടെ നില ഗുരുതരം

കാസർകോട്: ദേശീയ പാതയിൽ ആൾട്ടോകാറും ഥാർ ജീപ്പും
 കൂട്ടിയിടിച്ച് യുവതി മരിച്ചു. കുട്ടിയുടെ നില ഗുരുതരം. ഇന്ന് രാത്രി
കാസർകോട് ബന്തിയോട് മുട്ടം ദേശീയപാതയിൽ വാഹനാപകടത്തിൽ ഉണ്ടായ വാഹനാപകടത്തിലാണ് യുവതി മരിച്ചത്.
മൊർത്തണ സ്വദേശി മിർസാന ആണ് മരിച്ചത്.
ഓൾട്ടോ കാറും ഥാറും കൂട്ടിയിടിച്ചാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ പൂർണമായും തകർന്ന് ഭീകരാവസ്ഥയിലായി.
Reactions

Post a Comment

0 Comments