കാഞ്ഞങ്ങാട് : വോട്ടെണ്ണൽ പുരോഗമിക്കവെ
കാഞ്ഞങ്ങാട് നഗരസഭയിൽ എൽ.ഡി.എഫ് 12, യു.ഡി.എഫ് ഒമ്പത്, ബി.ജെ.പി രണ്ടിടത്തും വിജയിച്ചു.ബ്ലോക്ക് പഞ്ചായത്ത് LDF -3 , UDF - 2 സീറ്റിൽ , മഞ്ചേശ്വരം ഒപ്പത്തിനൊപ്പം
സീറ്റുകളിൽ ലീഡ് ചെയ്യുന്നു.ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫ്-12യു ഡി എഫ് -11,എൻ ഡി എ -8,മറ്റുള്ളവർ -3 മുൻതൂക്കം,.നാല് സമനില.കാസർഗോഡ് ജില്ലാ പഞ്ചായത്ത് യുഡിഎഫ് 8 എൽഡിഎഫ് 6 എൻഡിഎ 2 മറ്റുള്ളവർ ഒന്ന്
0 Comments