കാസർകോട്:കാസർകോട് ജില്ലാ പഞ്ചായത്തിൽ കടുത്ത മൽസരം. ഇരുമുന്നണികളും 8 വീതം സീറ്റിൽ ലീഡ് ചെയ്യുന്നു, ബി.ജെ.പി രണ്ടിടത്ത് മുന്നിട്ട് നിൽക്കുന്നു.കാസർകോട് ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് 8 യുഡിഎഫ് 8 എൻഡിഎ 2 ലീഡ് ചെയ്യുന്നു.ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫ് -15,യു ഡി എഫ് -12,എൻ ഡി എ -8 ,മറ്റുള്ളവർ -3 മുൻതൂക്കം.
0 Comments