Ticker

6/recent/ticker-posts

വീട് തീപിടിച്ച് കത്തി നശിച്ചു 15 ലക്ഷം രൂപയുടെ നഷ്ടം

കാസർകോട്:വീട് തീപിടിച്ച് കത്തി നശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു തീ പിടുത്തം. കാസർകോട് കോൾക്കെബയിലെ ജനാർദ്ദനനും കുടുംബവും താമസിക്കുന്ന വിടാണ് തീ പിടിച്ച് കത്തി നശിച്ചത്. ജനാർദ്ദനൻ്റെ പരാതി പ്രകാരം കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments