കാസർകോട്:26 കാരനെ വീടിന് സമീപം മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈകീട്ടോടെയാണ് സംഭവം. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പുത്തുർ ബെദ്രടുക്ക ആംചിക്കരയിലെ ബാലകൃഷ്ണൻ്റെ മകൻ ബാലചന്ദ്രയാണ് മരിച്ചത്. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments