കാഞ്ഞങ്ങാട് :വയോധിക യെ
കുളത്തിൽ വീണ്
മരിച്ച നിലയിൽ കണ്ടെത്തി. വൈകീട്ട് അധ്യാപകൻ്റെ പറമ്പിലെ കുളത്തിലാണ് സ്ത്രീയെ മരിച്ച നിലയിൽ കണ്ടത്. പനത്തടി പെരുതടിയിലെ നാരായണ മാരാറുടെ ഭാര്യ ശാരദ 73യാണ് മരിച്ചത്. രാമചന്ദ്രൻ മാഷിൻ്റെ പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. രാജപുരം പൊലീസ് സ്ഥലത്തെത്തി.
0 Comments