കാഞ്ഞങ്ങാട് : കാസർകോട്
ജില്ലയിൽ പോളിംഗ് - വൈകിട്ട് ആറ് വരെ
ജില്ലയിൽ നിലവിൽ 814997പേർ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയവരിൽ 366957പുരുഷ വോട്ടർ മാരും 448038സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ്‌ജെൻഡറും ഉണ്ട്. ആകെ 1112190 വോട്ടർമാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 73.28% രേഖപ്പെടുത്തി
മുനിസിപാലിറ്റി
കാഞ്ഞങ്ങാട് :72.73%
കാസർകോട് :66.94%
നീലേശ്വരം -77.24%
ബ്ലോക്ക്
നീലേശ്വരം-78.95%%
കാഞ്ഞങ്ങാട്-74.02%
പരപ്പ-74.69%
കാറടുക്ക-77.02
കാസർകോട്-70.29%
0 Comments