കാസർകോട് ജില്ല അപ്ഡേറ്റ്സ്
ജില്ല ഇൻഫർമേഷൻ ഓഫീസ് പുറത്ത് വിട്ടു.
ജില്ലയിൽ നിലവിൽ 832894പേർ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയവരിൽ 375959പുരുഷ വോട്ടർ മാരും 588156സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉണ്ട്. ആകെ 1112190 വോട്ടർമാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 74.89% രേഖപ്പെടുത്തി
മുനിസിപാലിറ്റി
കാഞ്ഞങ്ങാട് :74.95%
കാസർകോട് :67.87%
നീലേശ്വരം -78.36%
ബ്ലോക്ക്
നീലേശ്വരം-80.36%
കാഞ്ഞങ്ങാട്-75.81%
പരപ്പ-75.81%
കാറടുക്ക-79.07%
കാസർകോട്-71.78%
0 Comments