കാഞ്ഞങ്ങാട് : ഓട്ടോറിക്ഷ ഹമ്പിൽ ചാടിയതിനെ തുടർന്ന് യാത്രക്കാരൻ്റെ നട്ടെല്ലിന് പരിക്കേറ്റതിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്.യാത്രക്കാരന് ഓട്ടോയിൽ തന്നെ വീണ് പരിക്കേൽക്കുകയായിരുന്നു. കള്ളാർ കുടുംബൂരിലെ കെ.രാമചന്ദ്രനാണ് 59 പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ പാണത്തൂരിൽ നിന്നും പുളിക്കലിലേക്ക് യാത്ര ചെയ്യവെ പുത്തുരടുക്കത്ത് വച്ചാണ് അപകടം. രാജപുരം പൊലീസാണ് കേസെടുത്തത്.
0 Comments