കാഞ്ഞങ്ങാട് :പുല്ലൂർ ഹരിപുരം പോസ്റ്റ് ഓഫീസിലെ മുൻ പോസ്റ്റ് മാസ്റ്റർ
കണ്ണാങ്കോട്ടെ വി. രമണി 65നിര്യാതയായി.
ഭർത്താവ്:ടി. കൃഷ്ണൻനായർ (ഹോസ്ദുർഗ് കോടതി മുൻ ജീവനക്കാരൻ).
മക്കൾ: വി.ശാലിനി (അധ്യാപിക,മടിക്കൈ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ), വി.നിശാന്ത് (ഐ.ടിഎഞ്ചിനിയർ ബംഗ്ലൂരു).
മരുമക്കൾ: വിനോദ് മുൻഅധ്യാപകൻ, (ദുർഗഹയർ സെക്കൻ്ററി സ്ക്കൂൾ കാഞ്ഞങ്ങാട്)
ദിവ്യ (ഐ.ടി ബംഗ്ലൂരു).
സഹോദരങ്ങൾ: വി. നാരായണൻ നായർ (മുൻ സീനിയർ മാനേജർ, കേരള ബാങ്ക് കാഞ്ഞങ്ങാട് ശാഖ)
0 Comments