കാഞ്ഞങ്ങാട് : എയിംസ് ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കഴുതയുമായി പ്രതിഷേധ ജാഥ.കാസർകോട് നിന്നും ആരംഭിച്ച് ഇന്ന് വൈകീട്ട് കാഞ്ഞങ്ങാട്ട് സമാപിച്ചു. എയിംസ് കാസർകോട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസം മുൻപ് വേറിട്ട കഴുതയെ ആ നയിച്ചുള്ള ജാഥനടത്തിയത്. കഴുതയുമായി നടന്ന ജാഥ കൗതുകമുളവാക്കി. കാണികളായി നിരവധി പേർ തടിച്ച് കൂടി .വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഒരുക്കി.
0 Comments