Ticker

6/recent/ticker-posts

നടക്കാനിറങ്ങിയ ബേക്കൽ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് :നടക്കാനിറങ്ങിയ ബേക്കൽ സ്വദേശി കുഴഞ്ഞുവീണ്
 മരിച്ചു.
ഇൽയാസ് നഗറിലെ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകൻ അബാസ് ഹാജി 62 ആണ് മരിച്ചത്.
രാവിലെ നടക്കാനിങ്ങിയപ്പോൾ ഖിളിരിയ മസ്ജിദ് ഗൈറ്റിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു . നാട്ടുകാർ ആശുപുത്രിയിൽ എത്തിക്കുമ്പോഴേക്കും
 മരിച്ചു. ഭാര്യ:
റുഖിയ.
മക്കൾ:അഫ്സത്ത്
പരേതനായ അഫ്സൽ .
സഹോദങ്ങൾ:
കെ. എ .മുഹമ്മദ് ഹാജി,
കദീജ ,ദൈനബിപരേതനായ കുന്നിൽ ഹംസ.
പള്ളിക്കരയിലെ മത–രാഷ്ട്രീയസാമൂഹിക മേഖലകളിൽ നിറഞ്ഞുനിന്ന  വ്യക്തിത്വമായിരുന്നു.
ഇൽയാസ് നഗർ ശാഖാ മുസ്ലിം ലീഗിന്റെ പ്രസിഡന്റായും, പ്രദേശത്തെ സജീവ ജീവകാരുണ്യ പ്രവർത്തകനായും, ഇൽയാസ് ജമാഅത്ത് പ്രസിഡന്റായും, ബേക്കൽ റെയിഞ്ച് ട്രഷററായും, സമസ്ത കേരളം ഇയ്യത്തുല്ല്‍ മുഅല്ലിമീൻ സാരഥിയായും, പള്ളിക്കര സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റായും ദീർഘകാലം സേവനമനുഷ്ഠിച്ചു. ഖബറടക്കം നടന്നു.
 
Reactions

Post a Comment

0 Comments