കാസർകോട്:സ്ഥാനാർത്ഥിയുടെ വീടിന്സമീപം പന്നിപ്പടക്ക
ംകടിച്ച വളർത്തു നായ തലതകർന്ന് ചത്തു. സംഭവത്തിൽ പൊലീസ്കേസടുത്ത്
അന്വേഷണം ആരംഭിച്ചു.
കുബഡാജെ ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വീടിന് സമീപം ആണ് പന്നിപടക്കം കടിച്ച വളർത്തു നായ ചത്തത്.
കെ പ്രകാശിൻ്റെ വീടിന് സമീപമാണ് കണ്ടത്.
നായ കടിച്ച് പൊട്ടിച്ചതോടെയാണ് വിവരം അറിഞ്ഞത്. കാടറബള്ളിയിൽ ഇന്ന് രാവിലെ 6.45 നാണ് സംഭവം. ഏതോ പ്രതി സ്ഫോടക വസ്തു ഉദാസീനമായി സൂക്ഷിച്ചതിന് ബദിയഡുക്ക പൊലീസ് കേസെടുത്തു. വിജയൻ്റെ പരാതിയിലാണ് കേസ്. പിതാവിൻ്റെ പറമ്പിൽ ആരോ സ്ഫോടക വസ്തു സൂക്ഷിച്ചതാണെന്ന് പരാതിയിൽ പറഞ്ഞു.
0 Comments