കാഞ്ഞങ്ങാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ബൂത്ത് (ബൂത്ത് നമ്പർ 154)ൽ രാജ് മോഹൻ ഉണ്ണിത്താൻ എം പി രാവിലെ വോട്ട് രേഖപ്പെടുത്തി.എം രാജഗോപാലൻ എം എൽ എ കയ്യൂർ ഗവ : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.എൻ എ നെല്ലിക്കുന്ന് എംഎൽഎ വോട്ട് രേഖപ്പെടുത്തി.
അൻവർ ഉലും എയുപി സ്കൂൾ നെല്ലിക്കുന്ന് ബൂത്തിലാണ് എംഎൽഎ വോട്ട് രേഖപ്പെടുത്തിയത്.സി എച്ച് കുഞ്ഞമ്പു എംഎൽഎ വോട്ട് രേഖപ്പെടുത്തി.വിദ്യാനഗർ കാസർകോട് ഗവൺമെൻറ് കോളേജ് ബൂത്ത് നമ്പർ ഒന്നിലാണ് വോട്ട് രേഖപ്പെടുത്തിയത്.
ഇ ചന്ദ്രശേഖരൻ എംഎൽഎ പരവനടുക്കം സ്കൂൾതലക്കളായി നാലാം വാർഡ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
എ കെ എം അഷറഫ് എംഎൽഎ മഞ്ചേശ്വരം പഞ്ചായത്തിലെ ദുർഗിപ്പള്ള ഉദയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
പോളിംഗ് 10 .30 വരെ
ജില്ലാ 24% :266917 പേർ വോട്ട് ചെയ്തു.
Male 134430
Female 132487
ബ്ലോക്ക് പഞ്ചായത്തുകൾ
പരപ്പ 19.56%
മഞ്ചേശ്വരം 20%
നീലേശ്വരം 24.5%
കാറഡുക്ക 20.72%
കാഞ്ഞങ്ങാട് 21.13%%
കാസർകോട് 20.35%
0 Comments