Ticker

6/recent/ticker-posts

യുവതിയുമായി സ്നേഹ ബന്ധം സ്ഥാപിച്ച ശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി കാൽ ലക്ഷം തട്ടി

കാഞ്ഞങ്ങാട് :യുവതിയുമായി സ്നേഹ ബന്ധം സ്ഥാപിച്ച ശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ കാൽ ലക്ഷം രൂപ തട്ടി. ഹോസ്ദുർഗ് പൊലീസ് പരാതിയിൽ കേസെടുത്തു. മടിക്കൈ സ്വദേശിനിയായ 42 കാരിയുടെ പരാതിയിൽ ആണ് കേസെടുത്തത്. ഒക്ടോബർ 20 മുതൽ യുവതിയുടെ വീഡിയോ ഫേസ്ബുക്കിലും വാട്സാപ്പ് ഗ്രൂപുകളിലും പ്രചരിപ്പിക്കുമെന്ന് ഭീഷണി പെടുത്തിരണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും കാൽ ലക്ഷം രൂപ വാങ്ങുകയും ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments