Ticker

6/recent/ticker-posts

നീലേശ്വരത്ത് മൂന്ന് കാറുകൾ കൂട്ടിയിടിച്ചു

നീലേശ്വരം :നീലേശ്വരം പള്ളിക്കരയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു. പരിക്കേറ്റ കാർ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവെ മേൽപ്പാലത്തിന് സമീപം വൈകീട്ടാണ് അപകടം. രണ്ട് കാറുകൾ പരസ്പരം കൂട്ടിയിടിക്കുകയും നിയന്ത്രണം നഷ്ടപെട്ട കാറിൽ ഒന്ന് മറ്റൊരു കാറിലിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments