Ticker

6/recent/ticker-posts

നഗരസഭ, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തിലെയും കൂടുതൽ ഫലങ്ങൾ പുറത്ത്, കാഞ്ഞങ്ങാട് മൂന്ന്, രണ്ട്, രണ്ട്

കാഞ്ഞങ്ങാട് :നഗരസഭ, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തിലെയും കൂടുതൽ ഫലങ്ങൾ പുറത്ത് വന്നു.കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ മൂന്നിടുത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും രണ്ടിടത്തു മറ്റുള്ളവരുംലീഡ് ചെയ്യുന്നു
കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ നാലിടത്ത് യുഡിഎഫ് രണ്ടിടത്ത് എൽഡിഎഫ് ഒരിടത്ത് മറ്റുള്ളവർ ലീഡ് ചെയ്യുന്നു.കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ രണ്ട് ഡിവിഷനുകളിൽ എൽഡിഎഫും രണ്ട് ഡിവിഷനുകളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു ഒരു സീറ്റിൽ മറ്റുള്ളവർ ലീഡ് ചെയ്യുന്നു. നീലേശ്വരം നഗരസഭ ഒന്ന്, ഒന്ന്,23 ഗ്രാമപഞ്ചായത്തിൽ ആറിടത്ത് എൽ ഡി എഫ്, മൂന്നിടത്ത് എൻ ഡി എ, എട്ടിടത്ത് യൂ ഡി എഫ് ലീഡ് ചെയുന്നു. അഞ്ചിടത്ത് സമനില
Reactions

Post a Comment

0 Comments