Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭയിൽ ഏഴ് സീറ്റുകളിൽ എൽ.ഡി.എഫും ആറ് സീറ്റുകളിൽ യു.ഡി.എഫും രണ്ടിടത്ത് ബി.ജെ.പിയും വിജയിച്ചു,നീലേശ്വരം മുനിസിപ്പാലിറ്റി 21 ഇടങ്ങളിൽ എൽഡിഎഫും യുഡിഎഫ് 8 എൻഡിഎ ഒന്ന് ലീഡ് ചെയ്യുന്നു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭയിൽ 7 സീറ്റുകളിൽ എൽ.ഡി.എഫും 6സീറ്റുകളിൽ യു.ഡി.എഫും വിജയിച്ചു. രണ്ടിടത്ത് ബി.ജെ.പി വിജയിച്ചു.
 കോട്ടച്ചേരി വാർഡ് 3 ൽ സി . പി . എമ്മിലെ സേതുവിജയിച്ചു. 3 ആവിക്കര സി.പി.എമ്മിലെ മഹമൂദ് മുറിയനാവി, 26 ൽ ഐങ്ങോത്ത് കോൺഗ്രസിലെ ലിസി ടീച്ചർ,
28 തീർത്ഥം കരസിപിഎം മണി , 16 കണിയാകുളം ലീഗിലെ റമീസ്,വാർഡ് ഒന്ന് ലീഗിലെ എം.പി. ജാഫർ, രണ്ടിൽ ലീഗിലെ സി. കെ. റഹ്മത്തുള്ള,27പടന്നക്കാട് ലീഗിലെ അബ്ദുള്ള,25ൽ സിപിഎമ്മിലെ സുജാത
എന്നിവർ വിജയിച്ചു.
നീലേശ്വരം മുനിസിപ്പാലിറ്റി 21 ഇടങ്ങളിൽ എൽഡിഎഫും യുഡിഎഫ് 8 എൻഡിഎ ഒന്ന് ലീഡ് ചെയ്യുന്നു.ഗ്രാമ പഞ്ചായത്ത് UDF - 11,  LDF- 9, NDA- 7, സമനില -2, മറ്റുള്ളവർ-1 ലീഡ് ചെയ്യുന്നു.ബ്ലോക്ക്‌ പഞ്ചായത്തിൽ എൽ ഡി എഫ് മൂന്നിടത്ത്‌, രണ്ടിടത്ത് യൂ ഡി എഫ് മുൻ‌തൂക്കം.ഒരിടത്ത് ഒരു സമനില
ബ്ലോക്ക് പഞ്ചായത്ത്   LDF -4,  UDF-1, NDA-1   ലീഡ് ചെയ്യുന്നു.ബ്ലോക്ക് പഞ്ചായത്ത്   LDF -4,  UDF-1, NDA-1   ലീഡ് ചെയ്യുന്നു

Reactions

Post a Comment

0 Comments