നീലേശ്വരം :മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് ദിവസം പ്രായമായ പെൺ കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് ന്നടപടികൾ ആരംഭിച്ചു. കിനാനൂർ കാളിയാനത്തെ അമൃതയുടെ കുഞ്ഞ് ആണ് മരിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയോ,ശ്വാസകോശ സംബന്ധമായ അസുഖം മൂർഛിച്ചോ കുഞ്ഞ് മരിച്ചതാകാമെന്നാണ് ബന്ധുക്കൾകരുതുന്നത്. പരപ്പയിലെ ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ആശുപത്രിയിലും എത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു.
0 Comments