കാസർകോട്:രണ്ട് കോഴികളും തൊണ്ണൂറായിരം രൂപയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. നെറ്റിലപ്പടവ് കെടുമ്പാടിയിലെ രോഹിത് രാജ് 30, ബണ്ട്വാൾ മുണ്ടിപ്പുലെനിധീഷ് 29, കർണാടക സവനുരിലെ ദേവിദാസ് 43 എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്. മാവൂരിൽ നിന്നും കോഴികളോട് ക്രൂരതകാട്ടി കോഴിപ്പോര് നടത്തവെയാണ് പിടിയിലായത്. 89 510രൂപയാണ് പിടികൂടിയത്.
0 Comments