Ticker

6/recent/ticker-posts

റെയിൽ പാളത്തിന് മുകളിൽ കോൺഗ്രീറ്റ് സ്ലാബ് വച്ച നിലയിൽ

കാഞ്ഞങ്ങാട് :റെയിൽ പാളത്തിന് മുകളിൽ കോൺഗ്രീറ്റ് സ്ലാബ് വച്ച നിലയിൽ കണ്ടെത്തി. കോട്ടിക്കുളം റെയിൽവെ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന് തെക്ക് ഭാഗത്തുള്ള ട്രാക്കിലാണ് സ്ലാബ് വച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി 8.25 നാണ് സംഭവം. ബേക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു. റെയിൽവെ പൊലീസും ബേക്കൽ പൊലീസും സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments