Ticker

6/recent/ticker-posts

ഫോട്ടോ വച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് ലഹളക്ക് ശ്രമം കേസെടുത്ത് പൊലീസ്

കാഞ്ഞങ്ങാട് :ഫോട്ടോ വച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് ലഹളക്ക് ശ്രമമെന്ന പരാതിയിൽ കേസെടുത്ത് ഹോസ്ദുർഗ് പൊലീസ്. വടകര മുക്കിലെ അബ്ദുൾ മുനീഫ് പാട്ടില്ലത്തിൻ്റെ 32 പരാതിയിലാണ് കേസ്. മുനീഫും മുസ്ലിം ലീഗ് നേതാവ് സുബൈറും മുൻപ് ഉണ്ടായിരുന്ന വാക്ക് തർക്കം മുതലെടുത്ത് പരാതിക്കാരൻ്റെയും സുബൈറിൻ്റെയും ഫോട്ടോ വച്ച് പോസ്റ്റ് ഉണ്ടാക്കി മീനാപ്പീസുകാരുടെ കാര്യം വടകര മുക്ക് ലീഗ് നേതാവ് നോക്കേണ്ട, ലീഗ് നേതാവ് കെ. കെ. സുബൈറിനെ വാട്സാപ്പിൽ  വെല്ലുവിളിച്ചു മുനീഫ് എന്ന കമൻ്റ് ഓട് കൂടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് നാട്ടിൽ ലഹളയുണ്ടാക്കാൻ പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments