Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ജോലി അന്വേഷിച്ചെത്തിയ ആളെ കാണാതായി

കാഞ്ഞങ്ങാട് : ജോലി അന്വേഷിച്ച് കാഞ്ഞങ്ങാട്ടേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ആളെ കാണാതായതായി പരാതി. കണ്ട് കിട്ടുന്ന വർ വിവരം നൽകണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു. കരിവേടകം ബീമ്പുങ്കാൽ തെങ്ങും പള്ളിൽ തോമസിന്റെ മകൻ
ജോൺസണെ 55 യാണ് കാണാതായത്.
15 ന് രാവിലെ 7.30 ന് വീട്ടിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുന്നു എന്ന് പറഞ്ഞ് പോയതിന് ശേഷം തിരിച്ചെത്തിയില്ല..പോകുമ്പോൾ  റോസ് കളർ ഷർട്ടും വെള്ള മുണ്ടുമാണ് ധരിച്ചത്. 
മൊബൈൽ ഫോൺ എടുത്തിട്ടില്ല.
കണ്ടു കിട്ടുന്നവർ ബേഡകം പൊലീസ് സ്റ്റേഷനിലോ  നമ്പറിലോ ബന്ധപ്പെടണം.
8086868014
9778371318.
Reactions

Post a Comment

0 Comments