ദമ്പതികൾക്കെതിരെ കേസെടുത്ത് പൊലീസ്. പാലക്കുന്ന് കരിപ്പൊടിയിലെ വിപിൻ പേരുരിൻ്റെ പരാതിയിലാണ് കേസ്. കിഴക്കും കര സ്വദേശി രാഗേഷ് ബാലകൃഷ്ണൻ, ഭാര്യ ശ്രുതിഗോപാലൻ എന്നിവർക്കെതിരെയാണ് വിപിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തത്. 2022 മുതൽ 25 വരെ അക്കൗണ്ട് വഴിയും നേരിട്ടും പണം നൽകിയതായും പിന്നീട് ലാഭവിഹിതമോ നൽകിയ പണം തിരിച്ചു നൽകുകയോ ചെയ്തില്ലെന്ന പരാതിയിലാണ് കേസ്.
0 Comments