Ticker

6/recent/ticker-posts

ഗുഡ്സ് ഓട്ടോ ഇടിച്ച് അഭിഭാഷകൻ മരിച്ചു

കാഞ്ഞങ്ങാട് :ഗുഡ്സ് ഓട്ടോ ഇടിച്ച് പരിക്കേറ്റ അഭിഭാഷകൻ മരിച്ചു. 
റോഡ് മുറിച്ചു കടക്കുന്നതിനിടെ
 പുതിയ കോട്ട എൽ. വി ടെമ്പിളിനടുത്ത് ആണ് അപകടം. 
എൽ വി ടെമ്പിളിനടുത്തുള്ള ശ്രീധരൻ നായർ 86 ആണ് ഇന്ന് രാത്രി. ആശുപത്രിയിൽ മരിച്ചത്. രണ്ട് ദിവസം മുൻപായിരുന്നു അപകടം.
 മകൾ ലേഖയുടെ പരാതിയിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു.
Reactions

Post a Comment

0 Comments