കാഞ്ഞങ്ങാട് :പെയിൻ്റിംഗ് ജോലിക്കിടെ തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ കാൽ വഴുതി താഴെ
വീണ് മരിച്ചു. പുളിങ്ങോം ടൗണിനടുത്ത് ക്വാർട്ടേഴ്സിൻ്റെ പെയിൻ്റിംഗ് ജോലി ചെയ്ത് വരവെ
വൈകീട്ടാണ്
അപകടം. ചെറുപുഴ വയക്കര ബീരാൻ്റെ മകൻ ഷാ ഹുൽ ഹമീദ് നങ്ങാരത്ത് 55 ആണ് മരിച്ചത്. ചെറുപുഴ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു,
0 Comments