Ticker

6/recent/ticker-posts

ക്ഷേത്ര കൂട്ടായ്ക്കാരൻ കടന്നൽ കുത്തേറ്റ് മരിച്ചു

കാഞ്ഞങ്ങാട് :ക്ഷേത്ര കൂട്ടായ്ക്കാരൻ
 കടന്നൽ കുത്തേറ്റ്
 മരിച്ചു. ഇന്ന് വൈകുന്നേരം ആണ്
 സംഭവം. കടന്നൽ ആക്രമണത്തിൽ അവശനിലയിലായി കണ്ണൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചെറുവത്തൂർതുരുത്തി അമ്പലത്തിൽ പാട്ടുത്സവത്തിന് 15 ദിവസത്തേക്ക് കൂട്ടായ് എടുത്ത കുറ്റി വയലിലെ കൂട്ടായ്ക്കാരൻ കുറ്റി വയലിലെ കുമാരൻ 52 ആണ് മരിച്ചത്. തൊട്ടടുത്ത വീടിന് സമീപത്തു വച്ചാണ് കടന്നൽ കൂട്ടം ആക്രമിച്ചത്. പരുന്തോ മറ്റൊ കടന്നൽ കൂട്ടത്തെ ഇളക്കിയതാണെന്നാണ് സംശയം. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.
Reactions

Post a Comment

0 Comments