കാഞ്ഞങ്ങാട് :സി.പി.എം പ്രവർത്തകൻ രാജിവച്ച് സി.പി.ഐയിൽ ചേർന്നു.
സി. പി എം. കിഴകുംകര ഫസ്റ്റ് ബ്രാഞ്ച് മെമ്പറും, ജനറൽ വർക്കേഴ്സ് യൂണിയൻ സി. ഐ. ടി. യു. ജില്ലാ കമ്മറ്റി മെമ്പറുമായ കെ. രാമചന്ദ്രൻ ആണ് സി. പി. ഐയിൽ ചേർന്നത്.
ജില്ല എക്സിക്യൂട്ടീവ് മെമ്പർ. കെ. വി. കൃഷ്ണൻ ഷാൾ അണിയിച്ചു. എ. ദാമോദരൻ,കരുണാകരൻ കുന്നത്, പി. മിനി, എ . തമ്പാൻ സംസാരിച്ചു. ഗംഗാധരൻ പള്ളിക്കാപ്പിൽ അധ്യക്ഷനായി.
0 Comments