കാസർകോട്:പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം സ്നാപ്പ് ചാറ്റ് വഴി പ്രചരിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. ജില്ല പൊലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരം കർണാടകയിലെ ബൽത്തങ്ങാടിയിൽ നിന്നും കാസർകോട് സൈബർ ക്രൈം പൊലീസ് സമർത്ഥമായി പിടികൂടിയത്. ദക്ഷിണ കർണാടക ബൽത്തങ്ങാടി, ഉജ്ജിറെ സ്വദേശി മുഹമ്മദ് മഹ്റൂഫ് 21 ആണ് പിടിയിലായത്.
0 Comments