Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പിണങ്ങി പോയ ഭർതൃമതിയെ കാണാതായി

കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പിണങ്ങി പോയ ഭർതൃമതിയായ യുവതിയെ കാണാതായതായി പരാതി. ഭർത്താവ് നൽകിയ
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കള്ളാർ 106 ലെ സുകുമാരൻ്റെ ഭാര്യ സുമിത്ര 37 യെയാണ് കാണാതായത്. കഴിഞ്ഞ 11 ന് വൈകുന്നേരം കള്ളാറിലെ വീട്ടിൽ നിന്നും പിണങ്ങി വീടുവിട്ടതാണ്. പിന്നീട് വിവരമില്ല. കരിക്കെ പയ്യന്നാട് സ്വദേശി നിയാണ്. രാജപുരം പൊലീസാണ് അന്വേഷിക്കുന്നത്.
Reactions

Post a Comment

0 Comments