കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന
വീട്ടമ്മ നിര്യാതയായി.
സംസ്കാരം ഇന്ന് ബുധനാഴ്ച രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
പെരിയ കല്യോട്ടിനടുത്ത് കുനിച്ചിലടുക്കം
വി .ബാലകൃഷ്ണൻ്റെ ഭാര്യ സുശീല 57 ആണ് നിര്യാതയായത്.
മക്കൾ:
അനൂപ് (ഷാർജ )
അഭിജിത്ത് (ഷാർജ )
അനീഷ.
മരുമക്കൾ :
സൗപർണ്ണിക,
സിസില (ഷാർജ )
ജിതേഷ് (ഷാർജ )
0 Comments