Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന പെട്രോൾ പമ്പ് മാനേജർ നിര്യാതനായി

കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് നീലേശ്വരം ആശുപത്രിയിൽ ചികിൽസയിലായിരുന്ന പെട്രോൾ പമ്പ് മാനേജർ നിര്യാതനായി. ഇന്ന് ഉച്ചക്ക് 2 മണിക്ക് സംസ്ക്കാരം നടക്കും. 
കുന്നുംകൈ പാലക്കുന്ന് കുറുവാട്ട് വീട്ടിൽ മധു 53 ആണ് നിര്യാതനായത്. കുന്നും കൈ പെട്രോൾ പമ്പ് മാനേജർ ആയിരുന്നു. നേരത്തെ കാഞ്ഞങ്ങാട് ജോലി ചെയ്തിരുന്നു.
ഭാര്യ: രാജി. മക്കൾ: അരുശി, കണ്ണൻ, ഉണ്ണി.
Reactions

Post a Comment

0 Comments