Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. അജാനൂർ കടപ്പുറം ആവിക്കൽ സൗത്തിലെ എ.എസ്. അജിത്ത് 39 ആണ് മരിച്ചത്. എറണാകുളം ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഒരു വർഷത്തിലേറെയായി ചികിൽസയിലായിരുന്നു. ഗൾഫിലായിരുന്ന യുവാവ് ഒന്നര വർഷം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 ന് സമുദായ ശ്മശാനത്തിൽ നടക്കും. അരവിന്ദൻ - ഉഷാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രിയങ്ക. മക്കൾ: കൃഷ്ണ ദേവ്, കിയാൻ. സഹോദരങ്ങൾ: അജിത, അജിത്ര.
Reactions

Post a Comment

0 Comments