കാസർകോട്: എ.കെ.എം.അഷറഫ് എം.എൽ.എ അറസ്റ്റിൽ. മഞ്ചേശ്വരം എം.എൽ എയെ ഇന്ന് രാവിലെ കുമ്പള ടോൾപ്ലാസസമര പന്തലിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എം.എൽ എക്കൊപ്പം നിരവധി പേരെയും കസ്റ്റഡിയിലെടുത്തു.
ടോൾ പിരിവിനെതിരെ എംഎൽഎ നടത്തിയ അനിശ്ചിതകാല സത്യാഗ്രഹ സമരപ്പന്തൽ പൊലീസ് പൊളിച്ചു.
0 Comments