Ticker

6/recent/ticker-posts

കരിന്തളം കീഴ്മാലയിലെ സി.പി.സുലോചന നിര്യാതയായി

നീലേശ്വരം : അസുഖ ബാധിതയായി ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു.
കരിന്തളം കീഴ് മാലയിലെ സി.പി. സുലോചന 55 യാണ് നിര്യാതയായത്. മാസങ്ങളായി ചികിൽസയിലായിരുന്നു. വടക്കെ പുലിയന്നൂർ കുഞ്ഞിപ്പാറ സ്വദേശിനിയാണ്. ഭർത്താവ് ടി.സുധാകരൻ കീഴ് മാല മക്കൾ: സുനീഷ് (ഒമാൻ) സുനിത. മരുക്കൾ: ഭവിത കക്കോട്, രതീഷ് എളേരി .
Reactions

Post a Comment

0 Comments