പേർക്കെതിരെ പൊലീസ് കേസെടുത്തു. കുറ്റിക്കോൽ പരപ്പ സ്വദേശിയായ കണ്ടക്ടർ എ. എൻ. അനീഷിനാണ് 41 മർദ്ദനമേറ്റത്. ചെർക്കള ഇന്ദിര നഗറിൽ ബസ് എത്തിയപ്പോൾ യാത്രക്കാരായ മൂന്ന് പേർ അസഭ്യം പറയുകയും പിടിച്ചു വച്ച് മുഖത്തടിച്ചും വലതു കൈ തിരിച്ചൊടിച്ചും നടുവിരൽ ഒടിച്ചെന്നാണ് പരാതി. കണ്ടാലറിയുന്നവർക്കെതിരെയാണ് വിദ്യാനഗർ പൊലീ കേസെടുത്തത്.
0 Comments