പരപ്പ: യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പരപ്പ എടത്തോടിലെ
മാധവനെയാണ് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
വീട്ടുപറമ്പിലെ കുടിവെള്ള പൈപ്പ് വെട്ടിനശിപ്പിച്ചത് ചോദ്യം ചെയ്ത
എടത്തോട് എരോൽ ഹൗസിൽ എ.വി.ദാമോദരന്റെ ഭാര്യ എ.സജിതയെ44 വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് റിമാൻഡ്. കഴിഞ്ഞദിവസം രാവിലെ 11.15 മണിയോടെയാണ് സംഭവം.
സജിതയുടെ വീട്ടുപറമ്പിലെ കുടിവെള്ള പൈപ്പ് മാധവൻ കത്തികൊണ്ട് വെട്ടിനശിപ്പിച്ചതായി പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ കത്തി കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്നാണ് പരാതി. കഴുത്തിന്
0 Comments