മരണത്തിൽ സംശയം പ്രകടിപ്പിച്ചു. ഇതേ തുടർന്ന് വിദഗ്ധ പോസ്റ്റ്മോർട്ടത്തിന് പൊലീസ് നടപടികൾ ആരംഭിച്ചു. ബദിയഡുക്ക പൊലീസ് പരിധിയിലെ കുമ്പഡാജെ അജിലയിലെ പരേതനായ വെങ്കപ്പ ഷെട്ടിയുടെ ഭാര്യ പുഷ്പലത വിഷെട്ടി 72 ആണ് മരിച്ചത്. താമസിക്കുന്ന വീട്ടിൽ നിലത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു. മരണത്തിൽ സംശയമുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്തു.
0 Comments