Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു

കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ്
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു.
ചന്തേരയിലെ ലോഡിങ്ങ് തൊഴിലാളിയും സി.പി..എംചന്തേര തെക്ക് ബ്രാഞ്ചംഗവുമായ എം.വിജേഷിൻ്റെ ഭാര്യ എം.കെ.. ദിവ്യ 27 ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏക മകൾ4 വയസുകാരി ആഷിക.കുടക് സ്വദേശി കേശവയുടേയും കനകയുടേയും മകളാണ്.  നാളെ രാവിലെ 9 മണിക്ക് ചന്തേര ഇ.എം.എസ്
ഗ്രന്ഥാലയത്തിൽ പൊതുദർശനം.10 മണിക്ക് സംസ്ക്കാരം.
Reactions

Post a Comment

0 Comments