കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ19 വയസുകാരിയെ
കാണാതായതായി പരാതി. കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശിനിയെയാണ് കാണാതായത്. ഇന്ന് രാവിലെ 8.30 മണിയോടെ വീട്ടിൽ നിന്നും ആരോടും പറയാതെ ഇറങ്ങി പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. മാതാവിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments