പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡ്
നശിപ്പിച്ച നിലയിൽ. സംഭവത്തിൽ ഭാര വാഹികൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃക്കരിപ്പൂർ പേക്കടം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ബോർഡാണ് പുലർച്ചെ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് കലാപമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ നശിപ്പിച്ചെന്നാണ് പരാതി. എ. ജി. മൊയ്തീൻ നൽകിയ പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്.
0 Comments