Home
About
Contact
Ticker
6/recent/ticker-posts
Home
ആറ് വയസുകാരൻ യുവി നിധിൻ അന്തരിച്ചു
ആറ് വയസുകാരൻ യുവി നിധിൻ അന്തരിച്ചു
January 13, 2026
കാഞ്ഞങ്ങാട് : അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന ആറ് വയസുകാരൻ അന്തരിച്ചു. എളേരിത്തട്ടുമ്മൽ എ.എൽ.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുവി നിധിൻ
ആണ് അന്തരിച്ചത്.
പിതാവ്: എളേരിത്തട്ട് മൈലുവള്ളിയിലെ കെ.വി.നിധിൻ
മാതാവ്: അഞ്ജു
സഹോദരി : യുവീന .
Reactions
Post a Comment
0 Comments
code copy
Most Popular
നിരവധി മയക്ക് മരുന്ന് കേസിലെ പ്രതി അറസ്റ്റിൽ, പൂജപ്പുര ജയിലിൽ അടക്കും
March 06, 2026
വീട്ടിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി
March 10, 2026
അസുഖ ബാധിതനായി ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
March 10, 2026
Contact form
0 Comments