കാസർകോട്:ഭർതൃമതിയായ യുവതിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ട് 4.30 മണിയോടെയാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാസർകോട് കുഡ്ലു വീവേഴ്സ് കോളനിയിലെ സതീശയുടെ ഭാര്യ രവീണ 30 ആണ് മരിച്ചത്. ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. കാസർകോട് പൊലീസ് കേസെടുത്തു.
0 Comments