ഡ്രൈവർക്കെതിരെ കേസ്. ഇന്ന് വൈകീട്ടാണ് സംഭവം. ദേശീയ പാതയിൽ കൂടി ഓടിച്ചു വന്ന ഓട്ടോ ടാക്സിയാണ് സ്റ്റേഷൻ വളപ്പിലേക്ക് കയറ്റിയത്. എസ്. ഐ ജി . ജിഷ്ണുവും സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും അശ്രദ്ധമായി ഓടിച്ചു വന്ന ഓട്ടോ ടാക്സികണ്ട് പുറത്തിറങ്ങിയപ്പോൾ പെട്ടന്ന് ഓട്ടോ തിരിഞ്ഞ് പോകാൻ ശ്രമിച്ചു. വാഹനം തടഞ്ഞ് സ്റ്റേഷൻ കോമ്പൗണ്ടിൽ കയറ്റിയത് ചോദിച്ചപോൾ മറുയുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ ഡ്രൈവർമദ്യ ലഹരിയിലായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. ഓട്ടോ ടാക്സികസ്റ്റഡിയിലെടുത്ത പൊലീസ് ഡ്രൈവർ ശ്രീജിത്തിനെതിതിരെ കേസെടുത്തു.
0 Comments