മൂന്ന് പോസ്റ്റുകൾ തകർന്നു. ഇന്ന് ഉച്ചക്കാണ് അപകടം. കെ.എസ്.ടി.പി റോഡ് റീ ടാറിംഗിന് മെറ്റലുമായെത്തിയ ടോറസ് ആണ് പോസ്റ്റിലിടിച്ചത്. തുടർന്ന് ട്രാൻസ്ഫോമറിലുമിടിച്ചതോടെ തീ പിടിക്കുകയായിരുന്നു. ട്രാൻസ്ഫോമറിൻ്റെ ചുറ്റും തീപടർന്നു പിടിച്ചു. നാട്ടുകാരാണ് തീയണച്ചത്. സംസ്ഥാന പാതയിൽ അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
0 Comments