Ticker

6/recent/ticker-posts

തൂങ്ങി മരിക്കാൻ ശ്രമിച്ച് ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

കാസർകോട്:തൂങ്ങി മരിക്കാൻ ശ്രമിച്ച് പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കഴിഞ്ഞ 19 ന് ഉച്ചക്ക് കശുമാവിൻ തൂങ്ങിയ നിലയിൽ കണ്ട് രക്ഷപ്പെടുത്തി കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവാണ് രാത്രി 9 മണിയോടെ മരിച്ചത്. പൈവളികയിലെ കെ.വി. ഉണ്ണിയുടെ മകൻ കെ. യു. ബാബു 46 ആണ് മരിച്ചത്. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments