കാസർകോട്:വീട്ടിലെ അലമാരയിൽ നിന്നും
കാൽ കോടി രൂപയുടെ സ്വർണാഭരണങ്ങൾ
മോഷണം പോയി. ഇരുപത്തിമൂന്നര പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഉപ്പള ബാപ്പയത്തോട്ടിയിലെ റുക്സാനയുടെ വീട്ടിലാണ് കവർച്ച. മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കഴിഞ്ഞ 15ന് ശേഷമാണ് കവർച്ച നടന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
0 Comments