Ticker

6/recent/ticker-posts

യുവതിയെ കയറിപിടിച്ച് പീഡിപ്പിക്കാൻ ശ്രമം, യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട് :യുവതിയെ കയറിപിടിച്ച് പീഡിപ്പിക്കാൻ ശ്രമമെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ഹോസ്ദുർഗ് 
സ്റ്റേഷൻ പരിധിയില
37 കാരിയായ ഭർതൃ മതിയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുക്കുകയായിരുന്നു. ഭർത്താവിൻ്റെ കുടുംബ വീടിൻ്റെ വരാന്തയിൽ വച്ച് മാറിനു താഴെ രണ്ട് കൈകൾ കൊണ്ട് പിടിച്ച് അമർത്തി കഴുത്തിന് പിടിച്ചു ചുമരിനോട് ചേർത്ത് നിർത്തി ഉപദ്രവിച്ചെന്നാണ് പരാതി. യുവതിയുടെ മകൻ്റെ മുന്നിൽ വച്ചായിരുന്നു ഉപദ്രവമെന്നും പരാതിയിൽ പറഞ്ഞു. യുവതിയുടെ ഭർത്താവിൻെറ ബന്ധുവാണ് പ്രതി.
Reactions

Post a Comment

0 Comments