തുടർന്ന് ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു.. നാട്ടുകാർ ചികിൽസ സഹായ
കമ്മിറ്റി രൂപീകരിച്ച് ഇന്ന് രംഗത്തിറങ്ങാനിരിക്കെയാണ് സഹായം കാത്തു നിൽക്കാതെയുവാവ് മടങ്ങിയത്. ചെറുവത്തൂർ കാവും ചിറപഴയ ജെട്ടിക്ക് സമീപം സി.എ.കണ്ണൻ്റെ മകൻ കെ. വി. സതീശൻ 40ആണ് മരിച്ചത്. ആരോഗ്യ നിലവശളായതിനെ തുടർന്ന് രാത്രി മെഡിക്കൽ കോളേജിൽ നിന്നും മിംസിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് സംസ്ക്കാരം നടക്കും.
0 Comments